വൃദ്ധസദനത്തിലെ അന്തേവാസി ആശുപത്രിയില്‍ മരിച്ചു
Aug 16, 2017, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 16.08.2017) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധസദനത്തിലെ അന്തേവാസി മരിച്ചു. ചിറ്റാരിക്കല്‍ മണ്ടവം സ്വദേശി ജോസഫ് (80) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു.
കര്‍ഷകനായിരുന്ന ഇയാള്‍ ഏതാനും വര്‍ഷമായി വൃദ്ധസദനത്തില്‍ അന്തേവാസിയായിരുന്നു. വൃദ്ധസദനത്തില്‍ കൃഷി ചെയ്ത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മകന്‍: രാജു. മരുമകള്‍: സരള.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Death, Obituary, Hospital, Treatment, Chittarikkal, Old Age Home, Joseph.