city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിഞ്ചുകുഞ്ഞ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചു

മടിക്കൈ: (www.kasargodvartha.com 12.09.2018) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞ് മരണപ്പെട്ടു. മടിക്കൈ പൂത്തക്കാലിലെ വലിയ വീട്ടില്‍ രാജു- അശ്വിനി ദമ്പതികളുടെ മകന്‍ എട്ടു മാസം പ്രായമുള്ള ആരുഷാണ് അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.

രണ്ടാഴചയായി ചികിത്സയിലായിരുന്നു. ഇരട്ടകുട്ടികളില്‍ ഒരാളായിരുന്നു ആരുഷ്. സഹോദരന്‍ ആരവ്.
പിഞ്ചുകുഞ്ഞ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Obituary, Madikai, Death, 8 month old baby died after illness
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia