പരപ്പയില്‍ 75 കാരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Aug 15, 2016, 13:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/08/2016) പരപ്പയില്‍ 75 കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ പയാളത്തെ കാവേരിയെയാണ് ഞായറാഴ്ച രാത്രി വീടിനോടുചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കാവേരിയുടെ ഭാര്യ 15 വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഏകമകനോടൊപ്പം കാവേരി താമസിച്ച് വരികയായിരുന്നു.
വിട്ടുമാറാത്ത അസുഖംമൂലം കാവേരി മനോവിഷമത്തിലായിരുന്നുവെന്നും ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നും പോലീസ് പറഞ്ഞു. വെള്ളരികുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Kasaragod, Kerala, Obituary, Kanhangad, Parappa, 75 year old found dead hanged