നവവധുവിന്റെ ആത്മഹത്യയ്ക്ക് വഴിവെച്ച അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Feb 12, 2015, 22:16 IST
ചെറുവത്തൂര്‍: (www.kasargodvartha.com 12/02/2015) അഞ്ച് ദിവസം മുമ്പ് നവവധുവിന്റെ ആത്മഹത്യയ്ക്ക് വഴിവെച്ച അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മടക്കര മത്സ്യബന്ധന കേന്ദ്രത്തിനടുത്ത മാടായി കണ്ണന്‍ (75) ആണ് മരിച്ചത്.
കഴിഞ്ഞ ഏഴിനാണ് കണ്ണനെ മടക്കരയില്‍വച്ച് നവവധു ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ചെറുവത്തൂര്‍ എരിഞ്ഞിക്കീലിലെ പി. നിഷാന്തിന്റെ ഭാര്യ അര്‍ച്ചനയെ അന്നുതന്നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ണന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതയായ കാക്കടവത്ത് മാധവിയാണ് കണ്ണന്റെ ഭാര്യ. മക്കള്‍: പവിത്രന്‍, ധര്‍മജ്യോതി. മരുമക്കള്‍: ലളിത നാഗേഷ്. സഹോദരങ്ങള്‍: കുഞ്ഞമ്മ, പരേതരായ കുഞ്ഞാതി, രാഘവന്‍ വെളിച്ചപ്പാടന്‍.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Cheruvathur, Accident, Death, Obituary, Suicide, Kannan, Archana, 75 year old dies after accident injury.