കളിക്കുന്നതിനിടെ വീണ് രണ്ടാംതരം വിദ്യാര്‍ത്ഥി മരിച്ചു
May 9, 2014, 11:19 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2014) കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ഏഴു വയസ്സുകാരന്‍ മരിച്ചു. ബദിയടുക്ക പെര്‍ള അക്കരയിലെ ഷരീഫിന്റെ മകന്‍ സമദ്(ഏഴ്) ആണ് മരിച്ചത്. പെര്‍ള ലിറ്റില്‍ ആര്‍ട്ട്‌സ് സ്‌ക്കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിയാണ്.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍ കളിക്കുന്നതിനിടെ വീണ് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫൗസിയയാണ് മാതാവ്. ബദിയടുക്ക കുനില്‍ സ്‌ക്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ശാഹിഫ (ഒമ്പത്) സഹോദരിയാണ്.
കുട്ടിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
Also Read:
മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ജനാര്‍ദന റെഡ്ഡി അന്തരിച്ചു
Keywords: Died, Obituary, Student, Badiyadukka, Kasaragod, Perla Little Arts School, House, Playing, Private Hospital, Injure,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067