അസുഖത്തെ തുടര്‍ന്ന് ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Feb 8, 2016, 08:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/02/2016) അസുഖത്തെ തുടര്‍ന്ന് ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരണപ്പെട്ടു. കരിന്തളം കാലിച്ചാമരത്തെ മുക്കടയില്‍ വി കെ ജയചന്ദ്രന്‍-ചോയ്യങ്കോട് പോണ്ടിയിലെ രമ്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
പ്രസവത്തിന് ശേഷം കുഞ്ഞിന് ഇടയ്ക്കിടെ അസുഖം വന്നിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ഛിച്ചതോടെ കുഞ്ഞിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
Keywords: Kanhangad, Obituary, Kasaragod, Kerala, Death, Child, 7 moth old baby dies