city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആറാം ക്ലാ­സ് വി­ദ്യാ­ര്‍­ത്ഥി തൂ­ങ്ങി മ­രി­ച്ച­നി­ല­യില്‍

ആറാം ക്ലാ­സ് വി­ദ്യാ­ര്‍­ത്ഥി തൂ­ങ്ങി മ­രി­ച്ച­നി­ല­യില്‍
ബ­ദി­യ­ഡു­ക്ക: സ്­കൂ­ളില്‍ നി­ന്ന് ഉച്ച­യ്­ക്ക് വീ­ട്ടി­ലെത്തി­യ ആ­റാം­ക്ലാ­സ് വി­ദ്യാര്‍­ത്ഥി­യെ തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. മാ­ന്യ ജ്ഞാ­നോ­ദ­യ സ്­കൂ­ളി­ലെ ആ­റാം­ക്ലാ­സ്സ് വി­ദ്യാര്‍­ത്ഥി ശ­ങ്കര്‍­ഗു­രു(11) ആ­ണ് മ­രി­ച്ചത്. മാ­ന്യ കാര്‍­മാ­റിലെ കൃ­ഷ്­ണ-സ­ര­സ്വ­തി ദ­മ്പ­തി­ക­ളു­ടെ മ­ക­നാണ്. വ്യാ­ഴാഴ്ച ഉ­ച്ച­യ്­ക്കാ­ണ് സം­ഭ­വം.

സ്­കൂ­ളില്‍ നി­ന്ന് ഉ­ച്ച­യ്­ക്ക് വീ­ട്ടി­ലെ­ത്തി­യ­ ശേ­ഷ­മാ­ണ് തൂ­ങ്ങി­മ­രി­ച്ച­തെ­ന്നു സം­ശ­യി­ക്കുന്നു. കാര­ണം വ്യ­ക്തമല്ല. തെ­യ്യം ക­ലാ­കാ­ര­ന്മാ­രു­ടെ കു­ടും­ബ­മാ­ണ് ശ­ങ്കര്‍­ഗു­രു­വി­ന്റേത്. സ­ഹോ­ദ­രങ്ങള്‍: കൃ­തി­ഗുരു, കൃ­ശാന്ത്, കൃ­തി­ക, കാര്‍­ത്തി­ക.

മൃ­ത­ദേ­ഹം ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പോ­സ്റ്റ്‌­മോര്‍­ട്ടം നടത്തി. ശ­ങ്കര്‍­ഗു­രു­വി­നെ വീ­ട്ടി­നക­ത്തു മ­രി­ച്ച നി­ല­യില്‍ കാ­ണ­പ്പെ­ടു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് വീ­ട്ടു­കാര്‍ ആദ്യം അ­റി­യി­ച്ച­തെ­ന്ന് പോ­ലീ­സ് വ്യ­ക്ത­മാക്കി. എ­ന്നാല്‍ സംശ­യം തോ­ന്നി­യാ­ണ് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പോ­സ്റ്റ്‌­മോര്‍­ട്ടം ന­ട­ത്തി­യ­തെന്നും പോ­സ്റ്റു­മോര്‍­ട്ട­ത്തി­ലാണ് തൂ­ങ്ങി­മ­ര­ണ­മെന്നു വ്യ­ക്ത­മാ­യ­തെന്നും പോ­ലീ­സ് പ­റഞ്ഞു.

Keywords:  Badiyadukka, Suicide, Student, Obituary, General-hospital, Kerala, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia