പുഴയില്‍ മത്സ്യബന്ധനത്തിനിടെ 65 കാരന്‍ കുഴഞ്ഞുവീണു മരിച്ചു
Jan 5, 2018, 11:15 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05.01.2018) പുഴയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ 65 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. പിലിക്കോട് തുമ്പക്കുതിരിലെ വി.വി രവി (65)യാണ് മരിച്ചത്. പനക്ക പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ രവി വീട്ടില്‍ നിന്നും മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വൈകുന്നേരത്തോടെ പുഴയോരത്ത് രവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യ: ലീല. മക്കള്‍: രതീഷ്, ലീന. മരുമക്കള്‍: സജിത, സതീശന്‍ (പൊതുമരാമത്ത് വകുപ്പ്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ശശി, രമ, വിമല, ചിന്ന, പരേതരായ ഭാരതി, കൃഷ്ണന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Kasaragod, Kerala, News, Death, Obituary, 65 year dies while fishing.
< !- START disable copy paste -->