63 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Nov 4, 2016, 10:30 IST
രാജപുരം: (www.kasargodvartha.com 04/11/2016) 63 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി ചെമ്പന്‍ പായലിലെ മോണു നായ്ക്കിനെയാണ് വ്യാഴാഴ്ച വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, Rajapuram, Death, Obituary, suicide, Police, 63 year old man found dead hanged.