വൈദ്യുതി സബ് സ്റ്റേഷന്‍ റഡാറില്‍ 60 കാരന്‍ തൂങ്ങിമരിച്ച നിലയില്‍
May 7, 2018, 20:37 IST
പൊയ്‌നാച്ചി: (www.kasargodvartha.com 07.05.2018) വൈദ്യുതി സബ് സ്റ്റേഷന്‍ റഡാറില്‍ 60 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിയായ കുഞ്ഞമ്പു നായരെയാണ് തിങ്കളാഴ്ച രാവിലെ മൈലാട്ടി വൈദ്യുതി സബ് സ്റ്റേഷന്‍ റഡാറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞമ്പു നായര്‍ മുമ്പ് ഇൗ വൈദ്യുതി സ്റ്റേഷനില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്നു. പിന്നീട് ഈ ജോലി കുഞ്ഞമ്പു നായര്‍ക്ക് നഷ്ടപ്പെട്ടതായാണ് വിവരം.
ഭാര്യയും മക്കളുമുണ്ട്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Poinachi, Death, Hanged, Obituary, 60 year old found dead hanged in Electric Sub station < !- START disable copy paste -->
Keywords: Kasaragod, Kerala, news, Poinachi, Death, Hanged, Obituary, 60 year old found dead hanged in Electric Sub station < !- START disable copy paste -->