Died | 6 മാസം ഗർഭിണിയായ യുവതി അസുഖത്തെ തുടർന്ന് മരിച്ചു
Feb 16, 2023, 21:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ആറ് മാസം ഗർഭിണിയായ യുവതി അസുഖത്തെ തുടർന്ന് മരിച്ചു. കാലിച്ചാമരത്തെ അബ്ദുസ്സമദിന്റെ ഭാര്യ കുന്നുംകൈയിലെ ശബ്‌ന (29) ആണ് മരിച്ചത്. മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.