അമ്പത്താറുകാരന്‍ ആശുപത്രിയില്‍ മരിച്ചു
Sep 24, 2017, 16:18 IST
ബദിയടുക്ക: (www.kasargodvartha.com 24.09.2017) തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്പത്താറുകാരന്‍ മരിച്ചു. ബീജന്തടുക്ക കനകപ്പാടിയിലെ അപ്പയ്യനായകാ(56)ണ് മരിച്ചത്. കൂലിതൊഴിലാളിയായ അപ്പയ്യനായക് ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍കടുത്ത തലവേദന അനുഭവപ്പെട്ടു.
വേദന അസഹനീയമായപ്പോള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുശീല (ബാറടുക്ക അംഗന്‍വാടി വര്‍ക്കര്‍). മക്കള്‍: ദിവ്യ, ദിലീപ്. സഹോദരങ്ങള്‍: അപ്പുനായക്, ഗംഗമ്മ, ശാന്ത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Death, hospital, 56 year old man dies in hospital
Keywords: Kasaragod, Kerala, news, Badiyadukka, Death, hospital, 56 year old man dies in hospital