55 കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Jan 1, 2020, 20:25 IST
ബേക്കല്‍: (www.kasargodvartha.com 01.01.2020) 55 കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കരയിലെ ആദ്യകാല ഡ്രൈവര്‍ ശക്തി നഗറിലെ കുഞ്ഞിരാമനെയാണ് പള്ളിക്കര മഠം കോളനിക്ക് മുന്നിലെ മേല്‍പാലത്തിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. അപ്പക്കുഞ്ഞി- ഇമ്പിച്ചി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: വിജയന്‍, മാധവി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Train, Death, Obituary, 55 year old found dead after train hit
< !- START disable copy paste -->