ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Nov 5, 2015, 09:39 IST
ഉദുമ: (www.kasargodvartha.com 05/11/2015) ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ നാലാംവാതുക്കലിലെ കൃഷ്ണനെ(50)യാണ് ബുധനാഴ്ച രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ്ണന്‍ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യയും മക്കളുമുണ്ട്. കൃഷ്ണന്റെ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Uduma, Obituary, Kerala, 50 year old found dead hanged