city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expatriate Died | കാസർകോട് സ്വദേശിയായ 5 വയസുകാരൻ അബുദബിയിൽ കുഴഞ്ഞുവീണ് മരിച്ചു

അബുദബി: ( www.kasargodvartha.com) കാസർകോട് സ്വദേശിയായ അഞ്ച് വയസുകാരൻ അബുദബിയിൽ കുഴഞ്ഞുവീണ് മരിച്ചു. പെർള ബെദ്രംപള്ളയിലെ സമദ് - സഫ്‌റീന ദമ്പതികളുടെ മകൻ സഹീൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടുകാർ താമസ സ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

   
Expatriate Died | കാസർകോട് സ്വദേശിയായ 5 വയസുകാരൻ അബുദബിയിൽ കുഴഞ്ഞുവീണ് മരിച്ചു


ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വർഷങ്ങളായി കുടുംബ സമേതം സമദ് യുഎഇയിൽ തന്നെയാണുള്ളത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ദമ്പതികളുടെ ഏകമകനായ സഹീന്റെ ആകസ്മിക മരണം കുടുംബക്കാരെയും പ്രവാസികളെയും കണ്ണീരിലാഴ്ത്തി.
         
Expatriate Died | കാസർകോട് സ്വദേശിയായ 5 വയസുകാരൻ അബുദബിയിൽ കുഴഞ്ഞുവീണ് മരിച്ചു

Keywords: 5-year-old boy from Kasaragod died after collapsing in Abu Dhabi, International,Abudhabi,news,Top-Headlines,Dead,Obituary,Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia