city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

മംഗല്‍പാടി: (www.kasargodvartha.com 25/09/2015) വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. മംഗല്‍പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ഉപ്പള കൈക്കമ്പ ബങ്കാല ക്വാട്ടേജില്‍ സുങ്കതക്കട്ട അബ്ദുല്‍ ഖാദര്‍ - സുഹറ ദമ്പതികളുടെ മകനുമായ നിയാസാ (ഒമ്പത്) മരിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചുകഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിയാസ് കുഴഞ്ഞ് വീണത്. മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട  നിയാസ് വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചത്. സഹോദങ്ങള്‍: ഇനിയാസ്, നസീന.


Keywords :  Mangalpady, Death, Obituary, Students, Kasaragod, Kerala, Niyas, Boy. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia