അമേയയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
May 27, 2015, 10:00 IST
പെരിയ: (www.kasargodvartha.com 27/05/2015) അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നു വയസുകാരിയായ അമേയയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. മല്ലിട്ട കൂടാനം മേപ്പാട്ടെ ഹരികുമാര്‍-ബിനില ദമ്പതികളുടെ മകളാണ് അമേയ.
അപൂര്‍വ്വ രക്തഗ്രൂപ്പായ ഒ- പോസിറ്റീവ് ബോംബെയില്‍ ജനിച്ച് അര്‍ബുദ രോഗം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.
Keywords: Kasaragod, Kerala, died, Obituary, Ameya, Cancer, Treatment, Hospital, 3 year old dies after Cancer.
Advertisement:
അപൂര്‍വ്വ രക്തഗ്രൂപ്പായ ഒ- പോസിറ്റീവ് ബോംബെയില്‍ ജനിച്ച് അര്‍ബുദ രോഗം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.
Advertisement: