city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 3 വയസുകാരന്‍ മരിച്ചു

മടിക്കൈ: (www.kasargodvartha.com 31/10/2016) പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസുകാരന്‍ മരിച്ചു. മടിക്കൈ നൂഞ്ഞി കാട്ടാമ്പള്ളി നിഷാന്തിന്റെ മകന്‍ ദേവാനന്ദ് ആണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റത്.

ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. മാതാവ്: നിഷ ഏക സഹോദരി ശ്രീനന്ദ.
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 3 വയസുകാരന്‍ മരിച്ചു

Keywords:  Kasaragod, Kerala, Death, Obituary, snake bite, 3 year old boy dies after snake bite.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia