അസുഖത്തെ തുടര്‍ന്ന് മൂന്നാഴ്ച പ്രയാമുള്ള കുഞ്ഞ് മരിച്ചു
May 16, 2013, 12:22 IST
മധൂര്‍: അസുഖത്തെ തുടര്‍ന്ന് മൂന്നാഴ്ച പ്രയാമുള്ള കുഞ്ഞ് മരിച്ചു. പട്‌ളയിലെ അഷ്‌റഫ്-താഹിറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ജനിച്ചയുടനെ അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് മംഗലാപുരത്ത് ചികിത്സയിലായിരുന്നു. അഷ്‌റഫ് ബഹ്‌റൈന്‍ സുന്നി ജമാഅത്ത് കമ്മറ്റിയംഗമാണ്. എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ലാ സര്‍ക്കിള്‍ നേതാക്കള്‍ വീട്ടിലെത്തി അനുശോചിച്ചു.
Keywords: Child, Obituary, Patla, Madhur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News