ഒരാഴ്ചക്കിടെ മൂന്ന് മരണം; കൊപ്പളം തേങ്ങുന്നു
Apr 12, 2019, 10:40 IST
മൊഗ്രാല്‍: (www.kasargodvartha.com 12.04.2019) മൊഗ്രാല്‍ കൊപ്പളം പ്രദേശത്ത് ഒരാഴ്ചക്കിടെ ഉണ്ടായത് മൂന്ന് മരണങ്ങള്‍. മൊഗ്രാല്‍ കൊപ്പളം ജമീല മന്‍സിലില്‍ കെ എം ഷാഫി (58)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പെട്ടെന്നുണ്ടായ മൂന്ന് മരണങ്ങള്‍ കൊപ്പളം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
പ്രവാസിയായിരുന്ന എം എ അബ്ബാസ് കൊപ്പളം, ജുമാ മസ്ജിദ് കമ്മിറ്റി അംഗവും ഗുജറാത്തിലെ വ്യാപാരിയുമായിരുന്ന ഹസൈനാര്‍ അന്തുഞ്ഞി കൊപ്പളം എന്നിവര്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
മൊഗ്രാല്‍ പുത്തൂരിലെ വ്യാപാരിയായിരുന്നു ഷാഫി കൊപ്പളം. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ആഇശ. മക്കള്‍: ശിഹാബ്, സനൂബ്, ജമീല, ആരിഫ. മരുമക്കള്‍: മുനീര്‍ ചെമ്മനാട്, സിദ്ദീഖ് പൊയിനാച്ചി, സാജിറ മൊഗര്‍. സഹോദരങ്ങള്‍: അബ്ബാസ് കൊപ്പളം. മുഹമ്മദ് കൊപ്പളം. അബൂബക്കര്‍ കൊപ്പളം, അബ്ദുല്‍ ഖാദര്‍ ഫൈസി, ഇബ്രാഹിം (ദുബൈ). നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Mogral, കേരള വാര്‍ത്ത, 3 person died with in a week
< !- START disable copy paste -->