city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിഞ്ചുകുഞ്ഞ് ഉറക്കത്തില്‍ മരിച്ചു

തളങ്കര: (www.kasargodvartha.com 07.12.2014) മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞ് ഉറക്കത്തില്‍ മരിച്ചു. തളങ്കര പള്ളിക്കാല്‍ മുസ്ലിയാര്‍ വില്ലയിലെ യൂസുഫ്- മുബീന ദമ്പതികളുടെ മകള്‍ ഹിലാഫിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറക്കിക്കിടത്തിയ കുഞ്ഞിനെ ഞായറാഴ്ച പുലര്‍ച്ചെ മുലയൂട്ടാനായി ഉണര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മരണം ശ്രദ്ധയില്‍പെട്ടത്.

മൃതദേഹം ഞായറാഴ്ച രാവിലെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരങ്ങള്‍: അലി, വഫ, മിന്‍ഹ, അബ്ദുല്ല.
പിഞ്ചുകുഞ്ഞ് ഉറക്കത്തില്‍ മരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അമിത് ഷായുടെ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകനുള്ള ശിക്ഷ; സിഗരറ്റുകൊണ്ട് പൊള്ളിച്ചു; നെഞ്ചില്‍ ടിഎംസി എന്നെഴുതി
Keywords: Kasaragod, Kerala, Thalangara, Pallikkal, died, Obituary, Baby, 3 months old baby dies.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia