പിഞ്ചുകുഞ്ഞ് ഉറക്കത്തില്‍ മരിച്ചു
Dec 7, 2014, 09:28 IST
തളങ്കര: (www.kasargodvartha.com 07.12.2014) മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞ് ഉറക്കത്തില്‍ മരിച്ചു. തളങ്കര പള്ളിക്കാല്‍ മുസ്ലിയാര്‍ വില്ലയിലെ യൂസുഫ്- മുബീന ദമ്പതികളുടെ മകള്‍ ഹിലാഫിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറക്കിക്കിടത്തിയ കുഞ്ഞിനെ ഞായറാഴ്ച പുലര്‍ച്ചെ മുലയൂട്ടാനായി ഉണര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മരണം ശ്രദ്ധയില്‍പെട്ടത്.
മൃതദേഹം ഞായറാഴ്ച രാവിലെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരങ്ങള്‍: അലി, വഫ, മിന്‍ഹ, അബ്ദുല്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അമിത് ഷായുടെ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകനുള്ള ശിക്ഷ; സിഗരറ്റുകൊണ്ട് പൊള്ളിച്ചു; നെഞ്ചില്‍ ടിഎംസി എന്നെഴുതി
Keywords: Kasaragod, Kerala, Thalangara, Pallikkal, died, Obituary, Baby, 3 months old baby dies.
Advertisement: