യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Mar 30, 2016, 10:30 IST
ബായാര്‍: (www.kasargodvartha.com 30/03/2016) യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ ചേരാല്‍ മൂക്കരംകോടിയിലെ ജാക്ഷിണി(20)യാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് വീട്ടിനകത്ത് സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മൃതദേഹം മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ചേരാളയിലെ പരേതനായ മോണപ്പ - സുശീല ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: യശ്വന്ത്, ജലജാക്ഷി.
Keywords : Bayar, Women, Suicide, Death, Obituary, Manjeshwaram, Bayar.