city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | സ്‌കൂൾ ബസും ബൈകും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

മഞ്ചേശ്വരം: (www.kasargodvartha.com) സ്‌കൂൾ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ  മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മഞ്ചേശ്വരം മിയാപദവിൽ വെള്ളിയാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടം നടന്നത്. 

Accident | സ്‌കൂൾ ബസും ബൈകും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

ബൈക് യാത്രികരായ ബജങ്കളയിലെ സുരേഷിന്റെ മകൻ അബി (20), മിയാപദവിലെ ഹരീഷ് ഷെട്ടിയുടെ മകൻ പ്രതീഷ് (20) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നമിത് കുമാർ കുളൂരിനെ ഗുരുതര പരുക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Accident | സ്‌കൂൾ ബസും ബൈകും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Accident | സ്‌കൂൾ ബസും ബൈകും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

Keywords: News, Top-Headlines, Bike-Accident, Accidental Death, Died, Obituary, Injured, Manjeshwaram, Kasaragod, Police, School-Bus, Students,  2 youths died in collision between school bus and bike.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia