പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനു പിന്നാലെ നാലു വയസുള്ള കുട്ടിയും പനിയെ തുടര്‍ന്ന് മരണപ്പെട്ടു; മരണത്തിന് കീഴടങ്ങിയത് സഹോദരങ്ങളായ കുരുന്നുകള്‍
Jul 24, 2019, 12:39 IST
ബദിയടുക്ക: (www.kasargodvartha.com 24.07.2019) പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനു പിന്നാലെ നാലു വയസുള്ള കുട്ടിയും പനിയെ തുടര്‍ന്ന് മരണപ്പെട്ടു. ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ് -നിഷ ദമ്പതികളുടെ മക്കളായ ഷിനാസ് (നാല്), സിദ്‌റത്തുല്‍ മുന്‍തഹ (എട്ടു മാസം) എന്നിവരാണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി രണ്ടു കുട്ടികളും മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് സിദ്‌റത്തുല്‍ മുന്‍തഹ മരണപ്പെട്ടത്. കുഞ്ഞിന് ന്യൂമോണിയയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച രാവിലെ സിനാനും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ദമ്പതികളുടെ രണ്ട് കുട്ടികളുടെയും മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.
Also Read:
സഹോദരങ്ങളായ കുരുന്നുകളുടെ മരണം നാടിന്റെ നൊമ്പരമായി; പനി ലക്ഷണങ്ങളോടെ മാതാവും നിരീക്ഷണത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, Baby, died, Obituary, 2 children died due to fever
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, Baby, died, Obituary, 2 children died due to fever
< !- START disable copy paste -->