ചികിത്സയിലായിരുന്ന 15 കാരൻ മരണത്തിന് കീഴടങ്ങി
Aug 5, 2021, 13:17 IST
കാസർകോട്: (www.kasgodvartha.com 05.08.2021) ചികിത്സയിലായിരുന്ന 15 കാരൻ മരണത്തിന് കീഴടങ്ങി. നെല്ലിക്കുന്ന്: കടപ്പുറം ചേരങ്കൈ റോഡിൽ താമസിക്കുന്ന മുസ്ത്വഫ - ഫാത്വിമ ദമ്പതികളുടെ മകൻ മൊയ്തീൻ ശമ്മാസ് ആണ് മരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു.
നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെകൻഡറി സ്‌കൂളിൽ 10-ാം തരത്തിലും നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുൽ ഇസ്ലാം മദ്റസയിൽ എട്ടാം ക്ലാസിലും വിദ്യാർഥിയായിരുന്നു. പഠനത്തിലും പഠ്യേതര പ്രവർത്തങ്ങളിലും ഏറെ തിളങ്ങിയ ശമ്മാസിന്റെ മരണം ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
സഹോദരങ്ങൾ: ശമീം, സഫ.
നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറക്കും.
Keywords: Kasaragod, Kerala, News, Obituary, Died, Death, Nellikunnu, Student, 15-year old died.
< !- START disable copy paste -->