ജന്മനാ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന 14കാരി മരിച്ചു
Aug 28, 2017, 23:58 IST
ചെര്‍ക്കള: (www.kasargodvartha.com 28.08.2017) ജന്മനാ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന 14കാരി മരിച്ചു. നായന്മാര്‍മൂലയിലെ അറഫ സുബൈര്‍ - ഫൗസിയ ദമ്പതികളുടെ മകള്‍ ഖദീജത്ത് സഹരിയ്യ (14) യാണ് മരിച്ചത്.
ജന്മനാ അസുഖം പിടിപെട്ട കുട്ടിക്ക് നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സഹോദരങ്ങള്‍: സഫീദ, ഫസ്മീന. മൃതദേഹം ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cherkala, Obituary, Girl, Treatment, Kasaragod, Hospital, Kadeejath Sahariya.