പനി ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു
Dec 26, 2015, 11:21 IST
ഉപ്പള: (www.kasargodvartha.com 26/12/2015) പനി ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു. ഉപ്പള കടമ്പാറിലെ മുസ്തഫ-നബീസ ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് മിര്‍ഷാന (12)യാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് മിര്‍ഷാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്.
കടമ്പാര്‍ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഏക സഹോദരി റുഖിയത്ത് റുബീദ.
കടമ്പാര്‍ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഏക സഹോദരി റുഖിയത്ത് റുബീദ.
Keywords: Uppala, kasaragod, Kerala, Death, Obituary, Fever, 12 year old dies after fever