city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളിക്കുന്നതിനിടെ വീണു പരിക്കേറ്റ 12 വയസുകാരൻ ആശുപത്രിയിൽ മരിച്ചു

മേൽപറമ്പ്: (www.kasargodvartha.com 24.07.2021) കളിക്കുന്നതിനിടെ വീണു പരിക്കേറ്റ 12 വയസുകാരൻ ആശുപത്രിയിൽ മരിച്ചു. ചെമ്പിരിക്ക കല്ലം വളപ്പിലെ അബ്ദുല്ലയുടെ മകൻ അഫ് വാജ്‌ (12) ആണ് മരിച്ചത്.

കളിക്കുന്നതിനിടെ വീണു പരിക്കേറ്റ 12 വയസുകാരൻ ആശുപത്രിയിൽ മരിച്ചു

കളിക്കുന്നതിനിടയിൽ വീണു അബോധാവസ്ഥയിൽ ആയ അഫ്വാജിനെ വെള്ളിയാഴ്ച രാത്രി മംഗളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖബാധിതനായിരുന്നു കുട്ടി.

ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

ചെമ്മനാട് ജമാ-അത്ത് ഹയർ സെകൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ മുഹമ്മദ് അജ്വദ്, അർസില, അബ്‌റാസ്.

Keywords:  Kerala, News, Kasaragod, Top-Headlines, Death, Obituary, Child, Injured, Hospital, Melparamba, Chembarika, 12-year-old boy died.
 

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia