വഴുതിവീണ് പരിക്കേറ്റ 103 വയസുകാരന്‍ മരിച്ചു
Aug 17, 2019, 19:10 IST
കുറ്റിക്കോല്‍: (www.kasargodvartha.com 17.08.2019) വഴുതിവീണ് പരിക്കേറ്റ 103 വയസുകാരന്‍ മരിച്ചു. കുറ്റിക്കോല്‍ കളക്കരയിലെ ബേത്തൂര്‍ മുത്തു നായര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് നടക്കുന്നതിനിടെ വഴുതി വീണ് തലക്ക് പരിക്കേറ്റ മുത്തു നായരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കുറ്റിക്കോലിലെ ആദ്യകാല കര്‍ഷകരില്‍ ഒരാളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായിരുന്നു. വെള്ളിയടുക്കം ബേത്തൂര്‍ തറവാട് കാരണവരാണ്. ഭാര്യ: പരേതയായ പാര്‍വ്വതിയമ്മ. മക്കള്‍: സരോജിനി, പി നാരായണന്‍ (റിട്ട. എസ് ഐ), കമലാക്ഷി, ജാനകി, ലക്ഷ്മി, രാജന്‍ (ഡ്രൈവര്‍), സുരേഷ്. മരുമക്കള്‍: കുഞ്ഞമ്പു നായര്‍, ഗീത, ഹരിദാസ്, ചിത്രലേഖ (കുറ്റിക്കോല്‍ ക്ഷീരോദ്പാദക സഹകരണ സംഘം), ഉഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, 103 year old died
< !- START disable copy paste -->