100 വയസുകാരി വീട്ടിനുമുന്നില്‍ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍
Apr 21, 2014, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 21.04.2014) 100 വയസുകാരിയായ വൃദ്ധയെ വീട്ടിനു മുന്നിലെ റെയില്‍ പാളത്തില്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ബീരന്ത് ബയലിലെ പരേതനായ രാമണ്ണയുടെ ഭാര്യ നാഗമ്മയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ വീട്ടിനുമുന്നിലെ പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ തട്ടിയതാണെന്ന് സംശയിക്കുന്നു. എന്നും രാവിലെ ഉറക്കമുണര്‍ന്ന് നാഗമ്മ പാളം മുറിച്ച് കടക്കുമായിരുന്നുവത്രെ.
തിങ്കളാഴ്ച രാവിലേയും പാളം മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍തട്ടിയതാണെന്നാണ് നിഗമനം. മക്കള്‍: കൃഷ്ണ, ലക്ഷ്മി, പത്മാവതി. മരുമക്കള്‍ സരോജ, നാരായണന്‍, രുഗ്മയ്യ, സഹോദരന്‍: പാച്ചു. മൃതദേഹം ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചിട്ടുണ്ട്.
Also Read:
മൈക്രോസോഫ്റ്റിന്റെ 'കേരള പദ്ധതി'ക്ക് ഐടി വകുപ്പിന്റെയും ടെക്‌നോപാര്‍ക്കിന്റെയും പാര
Advertisement:

Keywords: Accident, Train, Obituary, Kerala, Nagamma, Malayalam News, Postmortem.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067