city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ദുബൈയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ദുബൈയില്‍ മരിച്ചു നീലേശ്വരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ദുബൈയില്‍ കുഴഞ്ഞു വീണു മരിച്ചു. എ സി ടി സിഒ കമ്പനി ചീഫ് അക്കൗണ്ടന്റ് തൈക്കടപ്പുറം കൊട്രച്ചാലിലെ മുട്ടത്ത് മാധവന്‍(65) ആണ് മരിച്ചത്. 36 വര്‍ഷമായി ദുബായില്‍ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: നാരായണി. മക്കള്‍: ശരത്ത്, സൂരജ് (ഇരുവരും ദുബൈ), അവിനാശ്(ലണ്ടന്‍), മരുമകള്‍: സുചിത്ര (ദുബൈ). മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌ക്കരിച്ചു.

Keywords: Kerala, Kasaragod, Nileshwaram, Dubai, obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia