ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു
Sep 26, 2019, 18:50 IST
ബദിയടുക്ക: (www.kasargodvartha.com 26.09.2019) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയി ലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു. കങ്കില ദെയ്യംതോടിയിലെ ചന്ദ്രന്റെ ഭാര്യ സുന്ദരി (48) യാണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
പരിയാരം, കാസര്‍കോട് ആശുപത്രികളില്‍ ചികിത്സക്ക് വിധേയയായ സുന്ദരി വീട്ടില്‍ വെച്ചാണ് മരണപ്പെട്ടത്. നാഗേഷ് ഏക മകനാണ്. മരുമകള്‍: സാവിത്രി. സഹോദരങ്ങള്‍: ഭാഗി, രാമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Endosulfan, Death, Obituary, House-wife, Endosulfan victim died
< !- START disable copy paste -->