സി.പി.ഐ നേതാവ് എം.കെ ബാലകൃഷ്ണന്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 29, 2015, 10:30 IST
പെര്‍ള: (www.kasargodvartha.com 29/12/2015) എന്‍മകജെയിലെ സി പി ഐയുടെ ജനകീയ നേതാവായ സ്വര്‍ഗ ബൈരടുക്കയിലെ എം.കെ ബാലകൃഷ്ണന്‍(51) കുഴഞ്ഞു വീണ് മരിച്ചു. 25 വര്‍ഷത്തോളം എന്‍മകജെ പഞ്ചായത്തു മെമ്പറും അഞ്ചുവര്‍ഷം വൈസ് പ്രസിഡണ്ടുമായിരുന്നു.