വെള്ളക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Aug 8, 2013, 18:18 IST
ബേക്കല്‍: വെള്ളക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 55 വയസ് പ്രായം തോന്നിക്കുന്ന തമിഴ്നാട് സ്വദേശിനിയാണ് മരിച്ചതെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു.
അഞ്ച് വര്‍ഷത്തോളമായി ഇവര്‍ ബേക്കല്‍ ബസ് സ്റ്റോപ്പിലാണ് താമസിക്കുന്നത്. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോയപ്പോള്‍ ബേക്കല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വെള്ളക്കെട്ടില്‍ വീണുമരിച്ചതാകാമെന്നാണ് സംശയം.
വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് നാട്ടുകാരായ ചിലര്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നതുകണ്ട് ബേക്കല്‍ പോലീസിനെ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ച സ്ത്രീയുടെ പേരോ മറ്റു വിവരങ്ങളോ അറിവായിട്ടില്ല.

Keywords : Bekal, Deadbody, Police, Obituary, Kerala, Woman, Bus Stop, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.