city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെല്‍ഡിംഗ് തൊഴിലാളി ഉറക്കത്തില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 01/06/2015) വെല്‍ഡിംഗ് തൊഴിലാളിയായ യുവാവ് ഉറക്കത്തില്‍ മരിച്ചു. മധൂരിലെ സതീശന്‍ (36) ആണ് മരിച്ചത്. നെല്ലിക്കുന്ന് അംബേദ്കര്‍ റോഡിലെ വല്യുമ്മയുടെ വീട്ടിലായിരുന്നു സതീശന്‍ താമസിച്ചുവന്നിരുന്നത്.

വെല്‍ഡിംഗ് തൊഴിലാളി ഉറക്കത്തില്‍ മരിച്ചുഗണേശ് - ജയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍, വസന്ത കുമാര്‍, ശാന്ത.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Death, Obituary, Kasaragod, Kerala, Youth, Nellikunnu,  Satheeshan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia