വാണിയംവയലിലെ മൈലിട്ട ശാന്തകുമാരി നിര്യാതയായി
Oct 1, 2013, 17:51 IST
നീലേശ്വരം: റിട്ട. എഇഒ ഓഫിസ് സൂപ്രണ്ട് പേരോല്‍ വാണിയംവയലിലെ കോറോത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ മൈലിട്ട ശാന്തകുമാരി(72) നിര്യാതയായി. മക്കള്‍: വിജയകുമാര്‍ (ഗള്‍ഫ്), പ്രേമലത, ജയ, ദീപ (അധ്യാപിക, സെന്റ് പീറ്റേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍), വിനോദ്.
മരുമക്കള്‍: ഇ.രാജഗോപാലന്‍ നായര്‍ (റിട്ട. ക്യാപ്റ്റന്‍, കരസേന), പി.സി. കൃഷ്ണകുമാര്‍ (കുമ്പള സഹകരണ ആശുപത്രി), രവീന്ദ്രന് പെരിയങ്ങാനം (അസി. രജിസ്ട്രാര്‍ ഓഫിസ്). സഹോദരങ്ങള്‍: വേണുഗോപാലന്‍ നായര്‍, സത്യഭാമ (പടന്നക്കാട്), ബേബി (കോഴിക്കോട്), പരേതരായ ദാമോദരന്‍ നായര്‍, ജനാര്ദ്ദനന് നായര്‍, രവീന്ദ്രനാഥന്‍ നായര്‍.

Keywords: Kerala, Nileshwaram, Kasaragod, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.