രോഗം മൂര്‍ഛിച്ച് സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരമറിഞ്ഞു ജ്യേഷ്ഠസഹോദരി കുഴഞ്ഞു വീണു മരിച്ചു, ചികിത്സക്കിടെ സഹോദരിയും മരിച്ചു
Oct 5, 2017, 22:07 IST
നീലേശ്വരം: (www.kasargodvartha.com 05.10.2017) രോഗം മൂര്‍ഛിച്ച് സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരമറിഞ്ഞു ജ്യേഷ്ഠസഹോദരി കുഴഞ്ഞു വീണു മരിച്ചു. ചികിത്സയ്ക്കിടെ മണിക്കൂറുകള്‍ക്കകം സഹോദരിയും മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് മരക്കാപ്പ് കടപ്പുറത്തെ കെ വി മാധവി (80) യാണു കുഴഞ്ഞു വീണു മരിച്ചത്. ഇവരുട സഹോദരി കെ വി സരോജിനി (75) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കിടെയും മരിച്ചു.
പരേതനായ ബി കണ്ണന്റെ ഭാര്യയാണു മാധവി. മകള്‍: ശാന്ത. മരുമകന്‍: പി വി ചന്ദ്രന്‍. മറ്റു സഹോദരങ്ങള്‍: അശോകന്‍, ജാനു, പരേതരായ പാറു ലക്ഷ്മണന്‍, ദിവാകരന്‍, ആണ്ടി.
പരേതനായ പി വി നാരായണന്റെ ഭാര്യയാണു സരോജിനി. മക്കള്‍: മുല്ല, പുഷ്പ, ഓമന, സുരേശന്‍, സിന്ധു, പരേതനായ മനോഹരന്‍. മരുമക്കള്‍: വസന്തന്‍ കാസര്‍കോട്, പി വി വിനോദിനി, പി സാമിക്കുട്ടി ഒഴിഞ്ഞവളപ്പ്, എ പി രാജന്‍, എം രഘുനാഥന്‍ (ഇരുവരും അജാനൂര്‍), രാജി (ബേക്കല്‍). സരോജിനിയുടെ സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച രാവിലെ 10 നു മരക്കാപ്പ് കടപ്പുറത്തെ സമുദായ ശ്മശാനത്തില്‍ നടക്കും.
Keywords: Kerala, kasaragod, news, Nileshwaram, Padannakad, Death, Obituary, Sisters died