city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാ­ജ­പു­രം പു­ഞ്ച­ക്ക­ര­യി­ലെ ത­ങ്ക­മ്മ നി­ര്യാ­ത­യായി

രാ­ജ­പു­രം പു­ഞ്ച­ക്ക­ര­യി­ലെ ത­ങ്ക­മ്മ നി­ര്യാ­ത­യായി
രാ­ജ­പു­രം: രാ­ജ­പു­രം പു­ഞ്ച­ക്ക­ര­യി­ലെ മ­ധുരം­കോ­ട് ഉ­തു­പ്പാ­ന്റെ ഭാ­ര്യ ത­ങ്ക­മ്മ(85) നി­ര്യാ­ത­യാ­യി. മ­ക്കള്‍: മേരി, ജോയ്, അ­മ്മിണി, അന്ന­മ്മ, സൂസ­മ്മ, വത്സ­മ്മ, ഓ­മന, റോസ­മ്മ. മരുമ­ക്കള്‍: എം.ജെ. എ­ബ്രഹാം, അ­മ്മിണി, ടി.പി.എ­ബ്ര­ഹാം, പി.ടി. എ­ബ്ര­ഹാം, വി.ടി.രാജന്‍, പി.എല്‍.ജെ­യിംസ്, രാജു­തോ­മസ്, ജെ.എല്‍.റോബര്‍­ട്ട്.

സം­സ്­കാ­രം തി­ങ്ക­ളാഴ്­ച രാ­വിലെ 11 മണി­ക്ക് രാ­ജ­പു­രം അ­സം­ബ്ലി ഓ­ഫ് ഗോ­ഡ് സ­ഭ സെ­മി­ത്തേ­രി­യില്‍.

Keywords: Kasaragod, Kerala, Rajappuram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia