മാരാന്‍കാവില്‍ നാരായണി നിര്യാതയായി
Jul 20, 2012, 09:03 IST
നീലേശ്വരം: പേരോലിലെ സ്വര്‍ണത്തൊഴിലാളി ഇ.കെ.ദാമോദരന്റെ ഭാര്യ മാരാന്‍കാവില്‍ നാരായണി (57) നിര്യാതയായി. മക്കള്‍: സുധാകരന്‍ (ബിസിനസ്, കണ്ണൂര്‍), പ്രഭന്‍ നീലേശ്വരം (ചിത്രകലാധ്യാപകന്‍, നീലേശ്വരം ചിന്മയ വിദ്യാലയം), ബിന്ദു. മരുമക്കള്‍: ബി.ദിനേശന്‍ (ബിസിനസ്, കണ്ണൂര്‍), റഗി (കണ്ണൂര്‍), സൗമ്യ (മധൂര്‍, കാസര്‍കോട്). സഹോദരങ്ങള്‍: എം.നാരായണന്‍, എം.ബാലകൃഷ്ണന്‍.
Keywords: Narayani, Obituary, Nileshwaram