ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു
Jun 9, 2013, 17:24 IST
മുള്ളേരിയ: ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥി മരിച്ചു. ദേലമ്പാടിയിലെ മോഹനന്‍-ധര്‍മ്മാവതി ദമ്പതികളുടെ മകള്‍ മോനിഷ(20)യാണ് ശനിയാഴ്ച വൈകുന്നേരം മരിച്ചത്. ചെങ്കള ഇന്ദിരാനഗര്‍ വിവേകാനന്ദ കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.
കടുത്ത പനിയെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് മോനിഷയെ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പനി കുറയാത്തതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍
പരിശോധിച്ചപ്പോഴാണ് ബ്രയിന്‍ ട്യൂമറാണെന്ന് മനസിലായത്. ധനേഷ്, ധന്യ എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Brain tumor, College, Student, Obituary, Mulleria, Kerala, Kasaragod, Kasa Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.