പ്രസവിച്ച ഉടനെ ശ്വാസതടസം മൂലം കുഞ്ഞു മരിച്ചു
Dec 3, 2015, 22:47 IST
കാസര്‍കോട്: (www.kasargodvartha.com 03/12/2015) പ്രസവിച്ച ഉടനെ ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ കുഞ്ഞു മരിച്ചു. മംഗളൂരുവിലെ കെട്ടിട നിര്‍മ്മാണ കാരാറുകാരനായ ചൂരിയിലെ ഫിറോസ് - ശ്രീബാഗിലുവിലെ ഖൈറുന്നിസ (23) ദമ്പതികളുടെ കടിഞ്ഞൂല്‍ പ്രസവത്തിലെ കുഞ്ഞാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു ഖൈറുന്നിസ സുഖപ്രസവത്തിലൂടെ പെണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. പ്രസവിച്ച ഉടനെ കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍തന്നെ മരണം സംഭവിക്കുകയുമായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു ഖൈറുന്നിസ സുഖപ്രസവത്തിലൂടെ പെണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. പ്രസവിച്ച ഉടനെ കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍തന്നെ മരണം സംഭവിക്കുകയുമായിരുന്നു.
Keywords: Kasaragod, Kerala, Obituary, Infant dies