city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രസവത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന യുവതി മരണപ്പെട്ടു

പടന്ന: (www.kasaragodvartha.com) പ്രസവത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന യുവതി മരണപ്പെട്ടു. വലിയപറമ്പ് ബീച്ചാരക്കടവിലെ വി.കെ. ഫാത്തിബി (27) ആണ് മരിച്ചത്. ടി.പി മുസ്തഫ- വി.കെ സുബൈദ ദമ്പതികളടെ മകളാണ്. സുഖപ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും വിട്ടിലെത്തിയ ഫാത്തിബിക്ക് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. പിന്നീട് പരസഹായം കൂടാതെ ഒരുകാര്യവും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു.
പ്രസവത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന യുവതി മരണപ്പെട്ടുഭര്‍ത്താവ്: പി.മുഹമ്മദ് റാഫി (ദുബൈ) മക്കള്‍ : റസാന (നാല്), സയാന്‍ (ഏഴു മാസം). സഹോദരങ്ങള്‍: ഫസലുറഹ്മാന്‍, മുഷ്താഖ് , ഫൗസിയ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മഅ്ദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലം

Keywords: Died, Valiyaparamba, Beecharikkadav, Obituary, V.K Fathibi, Hospital

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia