പര്യാച്ചേരി പാര്‍വ്വതിയമ്മ നിര്യാതയായി
Mar 30, 2015, 12:42 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/03/2015) കൊയോങ്കരയിലെ മതുക്കട കൃഷ്ണ പൊതുവാളുടെ ഭാര്യ പര്യാച്ചേരി പാര്‍വ്വതിയമ്മ (90) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് കൊയോങ്കര സമുദായ ശ്മശാനത്തില്‍.
Keywords: Trikaripur, Obituary, Kerala, Paryacheri Parvathi Amma.
Advertisement: