പനി ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Apr 22, 2015, 11:46 IST
നീലേശ്വരം: (www.kasargodvartha.com 22/04/2015) പനി ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണിച്ചിറ വെങ്ങാട്ട് ഹൗസിലെ ശൈലജയുടെ മകന്‍ വി. നിദര്‍ശ് (നിത്തു-24) ആണ് മരിച്ചത്.
പനി മൂര്‍ഛിച്ചു മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
പനി മൂര്‍ഛിച്ചു മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
Keywords : Kasaragod, Kerala, Nileshwaram, Obituary, Youth, Hospital, Treatment, V. Nidarsh.