city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരത്തെ കൃഷ്ണന്‍ എമ്പ്രാന്തിരി

നീലേശ്വരത്തെ കൃഷ്ണന്‍ എമ്പ്രാന്തിരി
നീലേശ്വരം: ചേടിറോഡ് മരങ്ങാട്ട് ഇല്ലത്ത് എം.കൃഷ്ണന്‍ എമ്പ്രാന്തിരി (80) നിര്യാതനായി. ഭാര്യ: പരമേശ്വരി അന്തര്‍ജനം. മക്കള്‍: ബാലകൃഷ്ണന്‍ എമ്പ്രാന്തിരി (പൂജാരി, പൈങ്കിണി ഭഗവതിക്ഷേത്രം, ഗുരുവായൂര്‍), ദേവകി അന്തര്‍ജനം, അംബിക അന്തര്‍ജനം. 

മരുമക്കള്‍: പരമേശ്വരന്‍ എമ്പ്രാന്തിരി (റിട്ട. പ്രധാനാധ്യാപകന്‍), ശംഭു നമ്പൂതിരി, രുഗ്മിണി അന്തര്‍ജനം (അധ്യാപിക, നീലേശ്വരം സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍). സഹോദരങ്ങള്‍: എം.നാരായണന്‍ എമ്പ്രാന്തിരി (വിമുക്തഭടന്‍), എം.ഗണപതി എമ്പ്രാന്തിരി (റിട്ട. പ്രിന്‍സിപ്പല്‍, ചട്ടഞ്ചാല്‍ എച്ച്.എസ്.എസ്).

Keywords:  Krishnan Embranthiri, Obituary, Nileshwaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia