നാലു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ഗൃഹനാഥന്‍ വീട്ടില്‍ മരിച്ച നിലയില്‍
Aug 26, 2013, 18:37 IST
നീലേശ്വരം: നാലു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നുമെത്തിയ ഗൃഹനാഥന്‍ വീട്ടില്‍ മരിച്ച നിലയില്‍. മടിക്കൈ കക്കാട്ട് പള്ളത്തുവയലിലെ അമ്പാടി വെളിച്ചപ്പാടന്‍-കുമ്പ ദമ്പതികളുടെ മകന്‍ സുകുമാരന്‍(49) ആണ് മരിച്ചത്. ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
ഭാര്യ: സിന്ധു (കാഞ്ഞങ്ങാട്). മക്കള്‍: വര്‍ഷ, കീര്‍ത്തന. സഹോദരങ്ങള്‍: നാരായണന്‍, രാധാകൃഷ്ണന്‍, രാധ, ശ്യാമള, വിമല, ഭാരതി, പരേതനായ ബാലന്‍.
ഭാര്യ: സിന്ധു (കാഞ്ഞങ്ങാട്). മക്കള്‍: വര്‍ഷ, കീര്‍ത്തന. സഹോദരങ്ങള്‍: നാരായണന്‍, രാധാകൃഷ്ണന്‍, രാധ, ശ്യാമള, വിമല, ഭാരതി, പരേതനായ ബാലന്‍.
Keywords: Kerala, Kasaragod, Gulf, Man, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.