ദേഹാസ്വാസ്ഥ്യം; മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണു മരിച്ചു
Jun 17, 2013, 14:01 IST
ഉപ്പള: തേങ്ങ പൊതിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. മുളിഞ്ചെ ഗുഡ്ഡമാറിലെ പരേതനായ ഷേക്കപ്പഷെട്ടിയുടെ മകന്‍ ചന്ദ്രഹാസഷെട്ടി(52) യാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ തേങ്ങപൊതിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പരേതയായ കമലയാണ് മാതാവ്. ഭാര്യ വനിത. ദീക്ഷിത്, ധിശ എന്നിവര്‍ മക്കളും ബാബു ഷെട്ടി, സംഗപ്പ ഷെട്ടി, പത്മാവതി, പ്രേമ, സരോജിനി, പുഷ്പ, വിമല എന്നിവര്‍ സഹോദരങ്ങളാണ്.
ബി.ജെ.പി മംഗല്‍പാടി പഞ്ചായത്ത് ഭാരവാഹി, മുളിഞ്ച ശിവതീര്‍ത്ഥ പദവ് സാര്‍വജനിക ഗണേശോത്സവ സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബി.ജെ.പി നേതാക്കള്‍ ചന്ദ്രഹാസഷെട്ടിയുടെ നിര്യാണത്തില്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: Uppala, Kasaragod, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.