തുണിയലക്കാന്‍പോയ യുവതി അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചു
Jun 16, 2015, 08:34 IST
രാജപുരം: (www.kasargodvartha.com 16/06/2015) തുണിയലക്കാന്‍പോയ യുവതി അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചു. കള്ളാര്‍ ചെറുപനത്തടി കോളനിയിലെ വിനുവിന്റെ ഭാര്യ കാര്‍ത്ത്യായനി (28) യാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ തുണിലക്കാന്‍പോയ കാര്‍ത്ത്യായനി കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: കണ്ണന്‍, സവിത. രാജപുരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Rajapuram, Obituary, Drown, Kasaragod, Kerala, Woman drowned.
Advertisement: