തയ്യല്‍ തൊഴിലാളി കിണറ്റില്‍ മരിച്ചനിലയില്‍
Aug 5, 2013, 15:42 IST
മുള്ളേരിയ: തയ്യല്‍ തൊഴിലാളിയായ യുവാവിനെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഡൂര്‍ പാണ്ടി സിമ്മതഗുണ്ടിയിലെ ജാനു നായിക്കിന്റെ മകനും പടുപ്പില്‍ ടൈലറുമായ ജയചന്ദ്രനാണ് മരിച്ചത്.
ജയചന്ദ്രന് അടുത്തിടെയായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. മാതാവ്: അക്കമ്മ. സഹോദരങ്ങള്‍: ബാലകൃഷ്ണ, ഗോപാലകൃഷ്ണ, രാജേഷ്, ലളിത.
Also read:
സഹോദരിയെ പീഡനത്തില്‍നിന്നും രക്ഷിച്ച സഹോദരന് വെടിയേറ്റുമരിച്ചു
Keywords: Kasaragod, Obituary, Kerala, Tailor, Well, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.